തുടക്കം മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും | Oneindia Malayalam

2018-09-20 16

cristiano ronaldo was given a red card 11th time
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് 11 തവണയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അതികായന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുതല്‍ ഈ സീസണില്‍ ചേക്കേറിയ യുവന്റസ് വരെയുള്ള ടീമുകള്‍ക്കൊപ്പം കളിക്കുമ്പോഴാണ് റൊണാള്‍ഡോയ്ക്കു നേരെ റഫറി ചുവപ്പ് കാര്‍ഡ് ചൂണ്ടിയിട്ടുള്ളത്. ചുവപ്പ് കാര്‍ഡ് കണ്ട് രണ്ട് തവണ മൂന്ന് വീതം മല്‍സരങ്ങളില്‍ സൂപ്പര്‍ താരത്തിന് വിലക്കും നേരിടേണ്ടിവന്നിട്ടുണ്ട്.
#CR07